അടിയന്തിര പ്രാർഥനയ്ക്ക്
കോട്ടയം: ഹെവൻലി പ്രയർ ടൗവർ ചിങ്ങവനം സഭാശുശ്രൂഷകൻ പാസ്റ്റർ അരുൺ എബ്രഹാമിന്റെ ഭാര്യ ലൗബി (35) മൂന്നുവർഷമായി ക്യാൻസറിന്റെ ചികിത്സയിലാണ്, ഇപ്പോൾ ബ്രെയിൻ ഒരു റേഡിയേഷൻ ചികിത്സ കഴിഞ്ഞ് വിശ്രമത്തിലാണ്, ശാരീരികമായ പല ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. എല്ലാ ദൈവമക്കളും, ദൈവസഭയും, ദൈവദാസന്മാരും പ്രത്യേകമായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.




