വിശ്വവാണി മിഷനറി മീറ്റ് സെപ്റ്റം. 28ന്

വിശ്വവാണി മിഷനറി മീറ്റ് സെപ്റ്റം. 28ന്

തൃശൂർ: വിശ്വവാണി മിഷനറി മീറ്റ് സെപ്റ്റം. 28 ഞായർ വൈകീട്ട് 6 മുതൽ  പീച്ചി വിലങ്ങന്നൂർ ദർശന ഓഡിറ്റോറിയത്തിൽ നടക്കും. വചനസന്ദേശം, സംഗീതശുശ്രൂഷ, മിഷനറി അനുഭവസാക്ഷ്യം എന്നിവ സമ്മേളനത്തിൽ ഉണ്ടാകും.

രാജൻ വി.പോൾ, റെജിമോൻ പി., ഗോഡ്സൺ കളത്തിൽ, പോൾ മാള എന്നിവർ നേതൃത്വം നൽകും.