രതീഷ് പിള്ളയ്ക്ക് ഡോക്ടറേറ്റ് (പിഎച്ച്.ഡി) ലഭിച്ചു 

രതീഷ് പിള്ളയ്ക്ക് ഡോക്ടറേറ്റ് (പിഎച്ച്.ഡി) ലഭിച്ചു 

തിരുവനന്തപുരം: പേരൂർക്കട ഐപിസി ഫെയ്ത്ത് സെന്റർ സഭാംഗമായ രതീഷ് പിള്ളയ്ക്ക് കാലിഫോർണിയയിലെ ബയോള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് (Ph.D) ലഭിച്ചു. ഡോ. കത്രീന ടി. ഗ്രീനിന്റെ വിദഗ്ദ്ധ മേൽനോട്ടത്തിൽ പൂർത്തിയാക്കിയ സാമൂഹിക സംരംഭകത്വത്തിലും പരിവർത്തന വികസനത്തിലും (Social Entrepreneurship and Transformational Development) ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഡോക്ടറൽ ഗവേഷണമാണ് പൂർത്തീകരിച്ചത് .

വി.കെ. പിള്ളയുടെയും വസുന്ധര ദേവിയുടെയും മകനാണ് ഡോ. രതീഷ് പിള്ള. ഭാര്യ: സങ് ഹീ മിൻ.

Advertisement