പെന്തെക്കോസ്തു യുവാവ്; ദുബായിൽ അക്കൗണ്ടൻ്റ്; ജൂണിൽ നാട്ടിൽ വരും / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5074

ക്നാനായ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (29 / 5' 6") ദുബായിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു.  ഇടത്തരം കുടുംബം,  അടുത്തമാസം അവധിക്ക് നാട്ടിൽ വരുന്നു.  ആത്മീയരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്തുള്ള നേഴ്സുമാർക്ക് മുൻഗണന.
ഫോൺ:  99614 03958,   75609 85971.