പെന്തെക്കോസ്തു യുവാവ്, മെക്കാനിക്കൽ എഞ്ചിനീയർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5224

യാക്കോബായ പശ്ചാത്തലത്തിൽ നിന്നും രക്ഷിക്കപ്പെട്ട കുടുംബത്തിലെ യുവാവ് (29/ 5'5") മെക്കാനിക്കൽ എൻജിനീയറിങ്ങ് പാസായതിനെ തുടർന്ന് ഇൻഡസ് മോട്ടേഴ്സിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.  ഫോൺ: 8921388150, 9961161751, 9961276855.