ഫുൾ A+ അവാർഡിന് അപേക്ഷ ക്ഷണിച്ചു
തൃശ്ശൂർ: തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന വോയിസ് ഓഫ് ഗോസ്പൽ പ്രസ്ഥാനത്തിന്റെയും ഫുൾ ഗോസ്പൽ ചർച്ചിന്റെയും ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലയിലെ പെന്തെക്കോസ്ത് സഭാവിഭാഗത്തിലെ 2024-2025 അധ്യയനവർഷത്തിൽ കേരള സിലബസിൽ SSLC, PLUSTWO പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ചവർക്കും ICSE & CBSE സിലബസ്സിൽ 95 ശതമാനത്തിൽ മുകളിൽ മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്കുവേണ്ടി വിതരണം ചെയ്യുന്ന ക്യാഷ് അവാർഡിനും പുരസ്കാരവിതരണത്തിലേക്കും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ജൂൺ 17ന് മുൻപ് ലഭിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ഫോട്ടോ, മാർക്ക് ലിസ്റ്റ്, ചർച്ച് റെക്കമെന്റേഷൻ ലെറ്റർ എന്നിവ ഉണ്ടായിരിക്കേണ്ടതാണ്.
വിവരങ്ങൾക്കും അപേക്ഷ ഫോമിനും
വോയിസ് ഓഫ് ഗോസ്പൽ, മിഷൻ ക്വാർട്ടേഴ്സ്. തൃശ്ശൂർ -680001
ഫോൺ നമ്പർ - +91 9847805863,+91 9746228918 .
Advertisement



















































