സാങ്കി പീറ്റർ ആശുപത്രിയിൽ; അടിയന്തിര പ്രാർഥനയ്ക്ക് അഭ്യർത്ഥന

സാങ്കി പീറ്റർ ആശുപത്രിയിൽ; അടിയന്തിര പ്രാർഥനയ്ക്ക് അഭ്യർത്ഥന

പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞൻ പരേതനായ ജെ.വി.പീറ്ററിന്റെ മകൻ  സാങ്കി പീറ്റർ, സ്ട്രോക്ക് വന്നതിനെ തുടർന്ന് തലച്ചോറിൽ മേജർ ശസ്ത്രക്രിയയ്ക്ക് വിധേയനായി കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്. നിലവിൽ അദ്ദേഹം കോമാ അവസ്ഥയിലാണെന്നും ശരീരത്തിന്റെ വലതുഭാഗത്തിന് തളർച്ച അനുഭവപ്പെടുന്നുണ്ടെന്നും അറിയുന്നു. പൂർണ്ണ സൗഖ്യവും ശക്തിയും വീണ്ടെടുക്കുവാൻ, ദൈവജനം പ്രത്യേകം പ്രാർത്ഥിക്കണമേ. നിർമ്മല പീറ്ററും ആശുപത്രിയിൽ ഒപ്പം ഉണ്ട്. Contact:  094466 00981