പോർക്കുളം പൊറായിൽ ഗ്ലോറി പോൾ (മണി -74) നിര്യാതയായി

പോർക്കുളം പൊറായിൽ ഗ്ലോറി പോൾ (മണി -74) നിര്യാതയായി

കുന്നംകുളംഐപിസി എബെനെസർ പോർക്കുളം സഭാംഗം പരേതനായ പൊറായിൽ പോളിയുടെ ഭാര്യ ഗ്ലോറി പോൾ (മണി -74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 

സംസ്ക്കാരം ജൂൺ 1 ന് ഉച്ചയ്ക്ക് 12.30 - ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കു ശേഷം ഉച്ചകഴിഞ്ഞ് 3 ന് കുന്നംകുളം വി. നാഗൽ സെമിത്തേരിയിൽ

മക്കൾ: സിക്കോ പോൾ. മരുമകൾ: ജിൻസി സിക്കോ, സിജോ പോൾ