റ്റിപിഎം ലുധിയാന സ്പെഷ്യൽ ബൈബിൾ ക്ലാസ് ജൂൺ 1 ഇന്ന് മുതൽ
ലുധിയാന (പഞ്ചാബ്): ദി പെന്തെക്കോസ്ത് മിഷൻ ധാരിവാൾ സെന്റർ ലുധിയാന സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ 4 വ്യാഴം വരെ സ്പെഷ്യൽ ബൈബിൾ ക്ലാസ് ജലന്തർ ബൈപാസ്സ് ഡോ.ബി ആർ അംബേഡ്ക്കർ ഭവനിൽ നടക്കും.
ദിവസവും വൈകിട്ട് 5.30 ന് സ്പെഷ്യൽ ബൈബിൾ ക്ലാസ്, രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം എന്നിവ നടക്കും.



