കോട്ടയം തിയോളജിക്കൽ സെമിനാരി: ലീഡ് എന്‍കൗണ്ടർ കോൺഫറൻസ് വയനാട്ടിൽ


കോട്ടയം തിയോളജിക്കൽ സെമിനാരി: ലീഡ് എന്‍കൗണ്ടർ കോൺഫറൻസ് വയനാട്ടിൽ

കൽപ്പറ്റ:  മലബാറിലെ എല്ലാ ശുശ്രൂഷകരെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് കോട്ടയം തീയോളജിക്കൽ സെമിനാരി സംഘടിപ്പിക്കുന്ന ലീഡ് എൻകൗണ്ടർ ചതുർദിന ക്യാമ്പ് വയനാട് മീനങ്ങാടി ഐസിപിഎഫ് ക്യാമ്പ് സെന്ററിൽ നവംബർ 30 ഉച്ചക്ക് 3 മുതൽ ഡിസംബർ 3, ഉച്ചക്ക്  ഒന്നുവരെ  നടക്കും. ഗിരിപ്രഭാഷണത്തെ ആധാരമാക്കി വേദാദ്ധ്യാപകർ   ക്ലാസുകൾ നയിക്കും.

100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.   വിവരങ്ങൾക്ക്: Bobu Daniel : +91 8606842587, Dr.Joshan Varghese : +91 89439 46116 

 വാർത്ത: കെ.ജെ. ജോബ്  വയനാട്

Advertisement