ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ MEPC ബഹറിൻ അനുമോദിച്ചു

ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ MEPC ബഹറിൻ അനുമോദിച്ചു

ബഹറിൻ : MEPC യിലെ സഭകളിൽ +2 ന് 2022 - 2023 അദ്ധ്യായന വർഷം ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ  അനുമോദിച്ചു. MEPC വാർഷിക കൺവൻഷനോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ ജൂലിയ എലിസബത്ത് ജോയി, ഷ്വയ്റ്റ്സർ പോൾ മണ്ഡപത്ത്, അക്സ യാക്കോബ് എന്നീ വിദ്യാർത്ഥികൾക്ക് ട്രോഫികൾ നൽകി അഭിനന്ദിച്ചു.

Advertisement