ഐസിപിഎഫ് കാനഡ : യൂത്ത് റിട്രീറ്റ് മെയ് 4 ന്

ഐസിപിഎഫ് കാനഡ : യൂത്ത് റിട്രീറ്റ് മെയ് 4 ന്

ടൊറന്റോ: ഐസിപിഎഫ്. കാനഡ ചാപ്റ്റർ പുനരാരംഭിക്കുന്നതിൻ്റെ ഭാഗമായി ഏകദിന യൂത്ത് റിട്രീറ്റ് " റീ-കണക്റ്റ് " മെയ് 4 ന് മിസിസ്സാഗയിൽ ഹാർട്ട്ലാൻ്റിൽ നടക്കും.

 പാസ്റ്റർ ജേക്കബ് മാത്യൂ (ഐ. പി. സി. ഓർലാൻഡോ) മുഖ്യ പ്രഭാഷണം നടത്തും. ഡോ. സണ്ണി പ്രസാദും ബ്രദർ ദിലീപ് കുര്യനും സംഗീതശുശ്രൂഷകൾക്കും നേതൃത്വം നൽകും.

പങ്കെടുക്കുവാൻ : https://events.icpfcanada.ca രജിസ്ട്രർ ചെയ്യുക.