ക്രിസ്ത്യൻ ലേഡീസ് ഫെല്ലോഷിപ് ജനറൽ ക്യാമ്പ് ഏപ്രിൽ 17 നാളെ മുതൽ

ക്രിസ്ത്യൻ ലേഡീസ് ഫെല്ലോഷിപ് ജനറൽ ക്യാമ്പ് ഏപ്രിൽ 17 നാളെ മുതൽ

കണ്ണൂർ : സഹോദരിമാരുടെ കൂട്ടായ്മയായ ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് ജനറൽ ക്യാമ്പ് ഏപ്രിൽ 17 മുതൽ 19 വരെ കണ്ണൂർ അറബി ഏ ജി ചർച്ചിൽ നടക്കും.  പാസ്റ്റർ ജോയ് എബ്രഹാം പ്രസംഗിക്കും.  സുവിശേഷ വാഹകരാകുക എന്നതാണ് ക്യാമ്പ് തീം. പ്രസിഡൻ്റ് ഷീലാ ദാസ്, സെക്രട്ടറി ബ്ലെസ്സി ബിജു തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും. 

Advertisement