താനെ പെന്തെക്കോസ്തു ഫെൽലോഷിപ്പ് കൺവൻഷൻ ജനു. 5 മുതൽ

താനെ പെന്തെക്കോസ്തു ഫെൽലോഷിപ്പ് കൺവൻഷൻ ജനു. 5 മുതൽ

വാർത്ത:  തോമസ് അബ്രഹാം ഡോമ്പിവലി

ഡോമ്പിവലി :  താനെ പെന്തക്കോസ്തു ഫെൽലോഷിപ്പിന്റ 27മത് വാർഷിക കൺവെൻഷൻ ജനുവരി 5 മുതൽ 7 വരെ സ്വാമി ദാമോദർ മാര്യേജ് ഹാളിൽ  വൈകിട്ടു 6.30. മുതൽ നടക്കും.

ടിപിഫ് പ്രസിഡന്റ്‌ പാസ്റ്റർ എം.ജി. ബിജു ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ പി.സി. ചെറിയാൻ പ്രസംഗിക്കും.ഡിവൈൻ വോയിസ്‌ ഗാനശുശ്രുഷ നിർവഹിക്കും.