അയർലൻഡ് കോർക്ക് എബനേസർ ചർച്ച് വാർഷിക കൺവെൻഷൻ ഒക്ടോ. 30 മുതൽ
അയർലൻഡ്: അയർലൻഡ് കോർക്ക് എബനേസർ ചർച്ചിന്റെ 8-മത് വാർഷിക കൺവെൻഷൻ ഒക്ടോബർ 30 മുതൽ നവംബർ ഒന്ന് വരെ വൈകുന്നേരം ആറ് 6 മുതൽ 9 വരെ
ബാലിൻകോളിഗ് കാരിഗ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. പാസ്റ്റർ ഷിബിൻ ഗാദ് പ്രസംഗിക്കും.
ഗാനശുശ്രൂഷയ്ക്ക് സാമുവൽ വിൽസൺ നേതൃത്വം നൽകും.
പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ.കെ.പി. ബിജുമോൻ എന്നിവർ നേതൃത്വം നൽകും.

Advertisement



































