ഫുൾ ഗോസ്പൽ ചർച്ച് കുന്നംകുളം സെന്റർ കൺവെൻഷൻ
തൃശൂർ :ഫുൾ ഗോസ്പൽ ചർച്ച് കുന്നംകുളം സെന്റർ കൺവെൻഷൻ മെയ് 3,4 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്തറ കീർത്തിനഗറിൽ നടക്കും. വൈകീട്ട് 6 ന് പൊതുയോഗം. ദേശീയ പ്രസിഡന്റ് പാസ്റ്റർ ദാനിയേൽ ഐരൂർ ഉദ്ഘാടനം നിർവഹിക്കും.
പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജിജൊ ഹെബ്‌രോന്റെ നേതൃത്വത്തിലുള്ള മ്യൂസിക് ടീം ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ സന്തോഷ് ജോൺ, പാസ്റ്റർ പി. എസ്സ്. ജോസഫ് എന്നിവർ നേതൃത്വം നൽകും.
Advertisement
























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement





































































