ഗിൽഗാൽ പെന്തക്കോസ്ത് അസംബ്ലി ചർച്ചിൽ ഉപവാസ പ്രാർത്ഥന ഡിസം.25 മുതൽ

ഗിൽഗാൽ പെന്തക്കോസ്ത് അസംബ്ലി ചർച്ചിൽ  ഉപവാസ പ്രാർത്ഥന ഡിസം.25 മുതൽ

ലെസ്റ്റർ (യുകെ): ഗിൽഗാൽ പെന്തെക്കോസ്ത് അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ 7 ദിവസത്തെ ഉപവാസ പ്രാർത്ഥന ഡിസം.25 മുതൽ 31 വരെ നടക്കും. എല്ലാദിവസവും വൈകിട്ട് 6 മുതൽ 8.30 വരെയാണ് സമയം.  31 വൈകിട്ട് New Year Service ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ പ്രദീപ് ആന്റണി :7940353365, ടൈറ്റസ് മാത്യു : 7311246317, ഹർഷൽ ജി ഫിലിപ്പോസ്: 7425695560, ബിതിൻ തങ്കച്ചൻ: 7425831550