ഗ്രൂപ്പ് ഫാമിംഗിന് അപേക്ഷ ക്ഷണിക്കുന്നു

ഗ്രൂപ്പ് ഫാമിംഗിന് അപേക്ഷ ക്ഷണിക്കുന്നു

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന ഗ്രൂപ്പ് ഫാമിംഗ് (ഗ്രൂപ്പ് കൃഷി) പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഐപിസി സഭകളിലെ വിശ്വാസികളായ കർഷകർക്കാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സ്വന്തം ഭൂമിയിലോ, പാട്ടത്തിനോ  സംഘം ചേർന്ന് കൃഷി ചെയ്യുന്നതിനായി ധനസഹായം ബോർഡിലൂടെ നൽകും. 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും: സജി മത്തായി കാതേട്ട്: 94473 72726, ഡേവിഡ് സാം: 7356429287

സജി മത്തായി കാതേട്ട് (ചെയർമാൻ), ജോസ് ജോൺ കായംകുളം (വൈസ് ചെയർമാൻ), ബേസിൽ അറക്കപ്പടി (സെക്രട്ടറി), പാസ്റ്റർ ബോബൻ ക്ലീറ്റസ് (ജോയിൻ സെക്രട്ടറി) , ജോബി എബ്രഹാം (ട്രഷറർ), പാസ്റ്റർ ജോൺസൺ കുര്യൻ (കോഡിനേറ്റർ), ജോർജ് തോമസ് (ഫിനാൻസ് കോഡിനേറ്റർ), സന്ദീപ് വിളമ്പുകണ്ടം (മീഡിയ), പാസ്റ്റർ വർഗീസ് ബേബി (സ്പിരിച്വൽ മെന്റർ) തുടങ്ങിയവർ അടങ്ങുന്ന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വെസ്ലി മാത്യു (ഡാളസ്) ആണ് ഡയറക്ടർ. സോഷ്യൽ വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി കൗൺസിൽ അംഗങ്ങളെ കൂടാതെ എല്ലാ ജില്ലകളിലും കോർഡിനേറ്റരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.

Advertisement