ഐപിസി മണ്ണാർക്കാട് ഏരിയാ ഭാരവാഹികൾ

ഐപിസി മണ്ണാർക്കാട് ഏരിയാ ഭാരവാഹികൾ

ഭാരവാഹികൾ

മണ്ണാർക്കാട് : ഐപിസി മണ്ണാർക്കാട് ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ കെ.ടി. തോമസ് (പ്രസിഡന്റ്‌), പാസ്റ്റർ ജോസഫ് ജോർജ് (വൈസ് പ്രസിഡന്റ്‌), പാസ്റ്റർ ഡേവിസ് പി.ഒ. (സെക്രട്ടറി), സൈജു എബ്രഹാം (ജോയിന്റ് സെക്രട്ടറി), അഗസ്റ്റിൻ ജോസഫ് (ട്രഷർ ), പാസ്റ്റർ രാജേന്ദ്രൻ. ആർ (ഇവഞ്ചലിസം ഡയറക്ടർ), പാസ്റ്റർ എം. എം. മികേഷ് (പബ്ലിസിറ്റി), ജോഴ്സൺ ജോർജ് (ചാരിറ്റി ), പാസ്റ്റർ സജി പോൾ (പ്രയർ ), പാസ്റ്റർ ബിനോയ്‌ പൂന്തോട്ടം, സൈജു എബ്രഹാം (ഓഡിറ്റേഴ്സ്) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement