ഉപവാസ പ്രാർത്ഥനയും കാത്തിരിപ്പ് യോഗവും ജൂലൈ 2 മുതൽ

ഉപവാസ പ്രാർത്ഥനയും കാത്തിരിപ്പ് യോഗവും ജൂലൈ 2 മുതൽ

മീനങ്ങാടി : ഹല്ലേലൂയാ പ്രയർ ഫെലോഷിപ്പിൻ്റെ നേതൃത്വത്തിൽ ജൂലൈ 2,3,4 തീയതികളിൽ
മീനങ്ങാടി എ.ജി ചർച്ചിൽഉപവാസ പ്രാർത്ഥനയും കാത്തിരിപ്പ് യോഗവും നടക്കും. പാസ്റ്റർമാരായ റെജി വർഗ്ഗീസ് പത്തനംതിട്ട, ജേക്കബ് മാത്യു കോഴിക്കോട് തുടങ്ങിയവർ പ്രസംഗിക്കും. രാവിലെ 9 മുതൽ മീറ്റിംഗ് ആരംഭിക്കും. പാസ്റ്റർ പി.എസ്. ജോർജുകുട്ടി, പാസ്റ്റർ കെ.പി. ജോസഫ് എന്നിവർ നേതൃത്വം നൽകും.