ഐ പിസി ഒമാൻ റീജിയൻ വുമൺസ് ഫെൽലോഷിപ്പിന് പുതിയ ഭാരവാഹികൾ

ഐ പിസി ഒമാൻ റീജിയൻ വുമൺസ് ഫെൽലോഷിപ്പിന് പുതിയ ഭാരവാഹികൾ

മസ്കറ്റ് : ഐപിസി ഒമാൻ റീജിയൻ സോദരി സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് സൂസൻ ഷാജി പാലക്കാമണ്ണിൽ, വൈസ് പ്രസിഡണ്ട് ഗ്ലോറി ഡേവിഡ്സൺ, സെക്രട്ടറി സൂസൻ സുനിൽ, ജോയിൻ്റ് സെക്രട്ടറി ലിജി ബിനോയ്, ട്രഷറർ ജീപ വിനോദ്, ജോയിൻ്റ് ട്രഷറർ ഷാനി സനു, കമ്മിറ്റി മെബേഴ്സസ്: മറിയാമ്മ ചെറിയാൻ, സുനി ബിജു, രാജി ഷിജു എന്നിവരെ തിരഞ്ഞെടുത്തു.

ഐപിസി റീജിയൻ സെക്രട്ടറി പാസ്റ്റർ സുനിൽ മാത്യു അധ്യക്ഷത വഹിച്ചു. റിജിയൻ പ്രസിഡന്റ് പാസ്റ്റർ ഷാജി വർഗ്ഗീസ് സംസാരിച്ചു.

Advertisement