മല്ലപ്പള്ളിയിൽ യുപിഎഫ് കൺവൻഷനു തുടക്കമായി; നാളെ മെയ് 5 ന് പാസ്റ്റർ ബാബു ചെറിയാൻ പ്രസംഗിക്കും

മല്ലപ്പള്ളിയിൽ യുപിഎഫ് കൺവൻഷനു തുടക്കമായി; നാളെ മെയ് 5 ന്  പാസ്റ്റർ  ബാബു ചെറിയാൻ പ്രസംഗിക്കും

മല്ലപ്പള്ളി : വിവിധ സഭകളുടെ സംയുക്ത കൂട്ടായ്മയായ മല്ലപ്പള്ളി യുപിഎഫ് 21മത് കൺവൻഷൻ മാങ്കുഴിപ്പടി തോപ്പിൽ ഗ്രൗണ്ടിൽ ആരംഭിച്ചു. പ്രസിഡന്റ് പാസ്റ്റർ ടി വി പോത്തൻ ഉദ് ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പാസ്റ്റർ സാം പി ജോസഫ് അധ്യക്ഷൻ ആയിരുന്നു. പാസ്റ്റർ ഡോ. ഐസക്ക് വി മാത്യു മുഖ്യ പ്രഭാഷണം നടത്തി. യേശുദാസ് ജോർജ്ജ് , മനഷേ നേതൃത്വത്തിൽ ഗാനശുശ്രൂഷ പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫർ നടത്തി. റവ.ഷിബു കെ മാത്യു , സാമൂവൽ വിത്സൻനും പ്രസംഗിക്കുും.നാളെ മെയ് 5 ന് ബാബു ചെറിയാനും പ്രസംഗിക്കും..

ഇമ്മനുവേൽ ഹെന്റി ഗാനങ്ങൾ ആലപിക്കും