ഇവാ.ജോജു കെ.ജേക്കബ് (41) കർതൃസന്നിധിയിൽ

ഇവാ.ജോജു കെ.ജേക്കബ് (41) കർതൃസന്നിധിയിൽ

നിലമ്പൂർ : ഐപിസി നിലമ്പൂർ സൗത്ത് സെന്ററിലെ സുവിശേഷകനായ നിലമ്പൂർ ചക്കാലക്കുത്ത് ഐപിസി സഭാംഗം കാഞ്ഞിതറ വീട്ടിൽ ജോജു കെ.ജേക്കബ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോ. 27 ന് വെള്ളിയാഴ്ച രാവിലെ 10 ന്  ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക്  2 ന് ഐപിസി ചക്കാലക്കുത്ത്  സഭാ  സെമിത്തേരിയിൽ. പിതാവ് പരേതനായ ജേക്കബ്. മാതാവ് : ലീലാമ്മ.

വാർത്ത: ജയിംസ് വർക്കി നിലമ്പൂർ

Advertisement