എൽസി അച്ചൻകുഞ്ഞ് (65) നിര്യാതയായി

എൽസി അച്ചൻകുഞ്ഞ് (65) നിര്യാതയായി

കാസർഗോഡ് : പയനിയർ മിഷ്ണറി ചർച്ച് സഭാംഗം പരേതനായ ഇവാ. കെ.എ അച്ചൻകുഞ്ഞിന്റെ ഭാര്യ കാദേശ് ഭവനിൽ എൽസി അച്ചൻകുഞ്ഞ് (65) നിര്യാതയായി. സംസ്കാരം ഡിസം.15 വെള്ളിയാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 3 ന് കാസർഗോഡ് പയനിർ മിഷ്ണറി ചർച്ച് സെമിത്തേരിയിൽ.

മക്കൾ : സ്വപ്ന ആൻഡ്രു, ( മണക്കാല FTCW പൂർവ്വ വിദ്യാർത്ഥി),  സനൽ അച്ചൻ കുഞ്ഞ് .

മരുമക്കൾ : ആൻഡ്രു തോമസ് (പാസ്റ്റർ, മിഷനറി ചർച്ച് കൂർഗ്), സ്മിത ബാബു.