പാസ്റ്റർ പി. എം.ജോണിന്റെ ഭാര്യ മേരി പി. ജോൺ (72) കർതൃ സന്നിധിയിൽ 

പാസ്റ്റർ പി. എം.ജോണിന്റെ ഭാര്യ മേരി പി. ജോൺ (72) കർതൃ സന്നിധിയിൽ 

പാമ്പാടി : കുന്നേൽപാലം അഞ്ചാനിക്കൽ പാസ്റ്റർ പി.എം ജോണിന്റെ ഭാര്യ മേരി പി. ജോൺ (72) നിര്യാതയായി.

സംസ്കാരം നവം.20 തിങ്കളാഴ്ച 12ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ആലാംപള്ളി ഗ്ലോബൽ മിഷൻസ് ഇന്ത്യ ദൈവസഭയുടെ പതിനാലാം മൈൽ ഉദയപുരം സെമിത്തേരിയിൽ.

മക്കൾ: സിബി, ബിനു, മോൾബി. മരുമക്കൾ : ഷേർളി, ബിൻസി, സാബു. പരേത കഞ്ഞിക്കുഴി പന്നാപറയിൽ കുടുംബാംഗമാണ്.

വാർത്ത : അനീഷ് പാമ്പാടി

Advertisement