പാസ്റ്റർ പി.റ്റി. ചാക്കോയുടെ സംസ്ക്കാരം നാളെ ഒക്ടോ. 18 ന്
കാനം : നിത്യതയിൽ ചേർക്കപ്പെട്ട പാടത്ത് മാപ്പിള കുടുംബാംഗം പീടിയേക്കൽ പാസ്റ്റർ പി.റ്റി ചാക്കോയുടെ (86) സംസ്ക്കാരം ഒക്ടോ.18 ന് നടക്കും.
ശുശ്രൂഷകൾ ബുധൻ രാവിലെ 8 ന് ആരംഭിച്ച് ഉച്ചക്ക് 1 ന് സമാപിക്കും. തുടർന്ന് കാനം എബനേസർ സഭയുടെ നേതൃത്വത്തിൽ കാനം ചെട്ടിയറയിലുള്ള കുടുംബകല്ലറയിൽ സംസ്ക്കരിക്കും.
ഐപിസി പാമ്പാടി സെന്ററിലെ സീനിയർ ശുശ്രുഷകരിൽ ഒരാളായിരുന്നു പാസ്റ്റർ പി.റ്റി ചാക്കോ.
ഭാര്യ: ശോശാമ്മ ചാക്കോ
മക്കൾ : ഡെയ്‌സി, ഡാർലി, ഡോളി, പാസ്റ്റർ ഡാഡു, ഡിറ്റി.എല്ലാവരും ( യുഎസ്).
മരുമക്കൾ : സാം, സ്റ്റീഫൻ, പാസ്റ്റർ പി സി വർഗീസ് (സജി), ഷെറിൻ, സിബി.
Advertisement