തലവടി തടത്തിൽതുണ്ടിയിൽ ബിജി വർക്കി (42) ബെംഗളൂരുവിൽ നിര്യാതയായി

തലവടി തടത്തിൽതുണ്ടിയിൽ ബിജി വർക്കി (42) ബെംഗളൂരുവിൽ നിര്യാതയായി

ബെംഗളൂരു: റിവൈവൽ സെൻറർ എ.ജി സഭാംഗം ആലപ്പുഴ തലവടി തടത്തിൽതുണ്ടിയിൽ ടി.എ. വർക്കിയുടെ (അനിയൻ) മകൾ ബിജി (42) ബെംഗളൂരുവിൽ നിര്യാതയായി.

സംസ്കാരം ജൂൺ 3 ന് രാവിലെ 11.30 ന് ടി.ദാസറഹള്ളി റിവൈവൽ സെൻറർ എ.ജി സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ.

മക്കൾ: ബെഥ് സോഫിയ, ബെഥ്ശേബ

Advertisement