സജി പോളിന്റെ മാതാവ് ഏലിയാമ്മ പൗലോസ് (92) നിര്യാതയായി
കോട്ടയം : ഐപിസി മുൻ ജന. ട്രഷറാർ സജി പോളിന്റെ മാതാവ് മുട്ടമ്പലം മഠത്തിൽക്കാട്ടിൽ ഏലിയാമ്മ പൗലോസ് (92) നിര്യാതയായി . സംസ്കാരം വ്യാഴാഴ്ച രാവിലെ 9 ന് കഞ്ഞിക്കുഴിയിലെ വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ നടക്കും.
ഭർത്താവ് നിര്യാതനായ എം.എം. പൗലോസ് .
മക്കൾ : മാത്യു പോൾ, ജേക്കബ് പോൾ, സജി പോൾ, ബ്ലെസി , ലൗലി .
മരുമക്കൾ : ജെസി , അശ്വതി , കുഞ്ഞുമോൾ , എബി ഏബ്രഹാം , ബിജു .