സാമുവേൽ ബെഞ്ചമിൻ (മോനച്ചൻ - 61 ) ന്യൂയോർക്കിൽ നിര്യാതനായി
ന്യൂയോർക്ക് : തുവയൂർ കണിയാംകുഴിതെക്കേതിൽ വീട്ടിൽ സാമുവേൽ ബെഞ്ചമിൻ (മോനച്ചൻ -61) ന്യൂയോർക്കിൽ നിര്യാതനായി.
ജനുവരി 11 വ്യാഴം, 12 വെള്ളി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 8 വരെ പൊതുദർശനവും, ജനുവരി 13 ശനി രാവിലെ 9 മുതൽ 12 വരെ സംസ്കാരശുശ്രുഷകളും നടക്കും.
Viewing & Home going service: G. Thomas Gentile Funeral Home, 397 Union Street, Hackensack, NJ-07601
Interment service: Westwood Cemetery, 23 Kinderkamack Road, Westwood, NJ-07675
1985 മുതൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പരേതൻ Bronx Full Gospel Assembly യിലെ സജീവഅംഗമായിരുന്നു. സെക്രട്ടറി, ട്രഷറാർ, മലയാളം വർഷിപ് ലീഡർ എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.
ന്യൂയോർക്ക് സിറ്റി കംപ്ട്രോളർ ഓഫീസിൽ Administrative Claims Examiner ആയി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: റൂബി ബെഞ്ചമിൻ
മക്കൾ: പാസ്റ്റർ അലക്സ് ബെഞ്ചമിൻ, അനിതാ ബെഞ്ചമിൻ, അഷ്‌ബെൽ ബെഞ്ചമിൻ
മരുമക ൾ: ശേബ ബെഞ്ചമിൻ
സഹോദര കുടുംബങ്ങൾ: മേരിക്കുട്ടി ജോർജ്, ജോർജ്കുട്ടി സാമുവേൽ, ഗ്രേസ് ബെഞ്ചമിൻ, ലീലാമ്മ ജോയ്, ജോണിക്കുട്ടി സാമുവേൽ, ബാബു സാമുവേൽ, പാസ്റ്റർ വി.ജെ.തോമസ് (പരേതയായ അമ്മിണി തോമസിന്റെ ഭർത്താവു)