ഇരിങ്ങാലക്കുട മനാത്ത് എം.എ.ജോർജിൻ്റെ ഭാര്യ ഏലിയാമ്മ ജോൺ (74) നിര്യാതയായി

ഇരിങ്ങാലക്കുട മനാത്ത് എം.എ.ജോർജിൻ്റെ ഭാര്യ ഏലിയാമ്മ ജോൺ (74) നിര്യാതയായി

സംസ്കാര ശുശ്രൂഷ ഏപ്രിൽ 3 നാളെ ബെംഗളൂരുവിൽ

സംസ്കാര ശുശ്രൂഷ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം

ബെംഗളൂരു:  എം.ഇ.എസ് റോഡ് ഷാരോൺ എ.ജി സഭാംഗം തൃശൂർ ഇരിങ്ങാലക്കുട മനാത്ത് എം.എ. ജോർജിൻ്റെ ഭാര്യ ഏലിയാമ്മ ജോൺ (74) നിര്യാതയായി. സംസ്കാര ശുശ്രൂഷ ഏപ്രിൽ 3  നാളെ ഉച്ചയ്ക്ക് 2 ന്  ബെംഗളൂരു എം.ഇ.എസ് റോഡ് മുത്യാൽനഗര നമ്പർ 873 ഭവനത്തിലും തുടർന്ന് 3 pm ന് എം.ഇ.എസ് റോഡ് ഷാരോൺ എ.ജി സഭാഹാളിലെയും ശുശ്രൂഷകൾക്ക് ശേഷം 4.30 ന് എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ.

മാവേലിക്കര ചെന്നിത്തല പൂയപ്പള്ളി കുടുംബാംഗമാണ്. മക്കൾ. മിനി തോമസ്, റെനി ബിജു. മരുമക്കൾ: തോമസ് ഏബ്രഹാം, ബിജു പ്രസാദ്.