പള്ളിപ്പാട് പോണാലിൽ ഈപ്പൻ തോമസ് ( 87- ബേബി ) നിര്യാതനായി

പള്ളിപ്പാട് പോണാലിൽ ഈപ്പൻ തോമസ് ( 87- ബേബി ) നിര്യാതനായി

പള്ളിപ്പാട്: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെൻ്റർ പള്ളിപ്പാട് സഭാംഗം പോണാലിൽ ഈപ്പൻ തോമസ് ( 87-ബേബി ) നിര്യാതനായി. ഭൗതീക ശരീരം മാർച്ച് 23 നാളെ രാവിലെ 11 ന് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് സംസ്കാരം ഉച്ചയ്ക്ക് 

 2 ന് റ്റി.പി.എം പള്ളിപ്പാട് സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ .

ഭാര്യ .മോനി തോമസ് പളളിപാട് കൊത്താറയിൽ ( എഴുത്തുവിരുത്തിൽ ) കുടുംബാംഗം.

മക്കൾ. ജയ, ജെസ്സി, ജോമി, ജോണി, ജോൺസൺ.

മരുമക്കൾ . രാജൻ ( പാണ്ടനാട് ), തോമസ് ജോസഫ് ( പാണ്ടനാട് ), തോമസ് ശാമുവേൽ, സൂസൻ ജോണി, രജനി ജോൺസൺ.