മാവേലിക്കര പാലക്കടവിൽ കല്ലിമേൽ ഗ്രേസിക്കുട്ടി കൊച്ചുകുഞ്ഞ് (84) നിര്യാതയായി

മാവേലിക്കര  പാലക്കടവിൽ കല്ലിമേൽ  ഗ്രേസിക്കുട്ടി കൊച്ചുകുഞ്ഞ് (84) നിര്യാതയായി

മാവേലിക്കര: പാലക്കടവിൽ കല്ലിമേൽ പരേതനായ ഡി. കൊച്ചുകുഞ്ഞിൻ്റെ സഹധർമിണി ഗ്രേസിക്കുട്ടി കൊച്ചുകുഞ്ഞ് (84) നിര്യാതയായി. സംസ്കാരം പിന്നീട്. 

മക്കൾ: സുജ മാത്യൂ, പാസ്റ്റർ ജോർജ്ജിൻ കെ, ഫാദർ പി. കെ വർഗീസ്. മരുമക്കൾ : മാത്യൂ പി. വൈ, ബിന്ദു ജോർജ്ജിൻ, ഷീജ വർഗീസ്.