ഹല്ലേലുയ ന്യൂസ് എഡിറ്റർ പാസ്റ്റർ ജസ്റ്റിൻ കായംകുളത്തിന്റെ ഭാര്യാമാതാവ് കർതൃ സന്നിധിയിൽ
കടമ്പനാട് : പനംതോപ്പ് സുവാർത്താ സഭാംഗം റിനി ഭവനിൽ പരേതനായ രാജൻ ജോർജ്ജിന്റെ ഭാര്യ കുഞ്ഞുമോൾ രാജൻ (64) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
മക്കൾ : രാജിമോൾ മോൻസി, റിനി ജസ്റ്റിൻ
മരുമക്കൾ: പാസ്റ്റർ മോൻസി തോമസ്, പാസ്റ്റർ ജസ്റ്റിൻ ജോർജ് കായംകുളം.