പാസ്റ്റർ റ്റി. ഐ ജേക്കബ് (97) കർതൃസന്നിധിയിൽ

പാസ്റ്റർ റ്റി. ഐ ജേക്കബ് (97) കർതൃസന്നിധിയിൽ

മണക്കാല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകൻ  അഞ്ചരണ്ടിയിൽ ഏലിംഭവൻ പാസ്റ്റർ റ്റി. ഐ ജേക്കബ് (കൊച്ചു കുഞ്ഞച്ചാൻ-97) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

ഭാര്യ: അമ്മിണി ജേക്കബ്

ശാരോൻ ഫെല്ലോഷിപ്പ്ചർച്ച് ശൂരനാട് റീജിയൻ ശുശ്രൂഷകൻ പാസ്റ്റർ ടി.ഐ.  എബ്രഹാം സഹോദരൻ ആണ് .