മണർകാട് കാളിയങ്കലായ മണ്ണുക്കുന്നേൽ താഴത്ത് വീട്ടിൽ കോര വർഗീസ് (കുഞ്ഞ് -83) നിര്യാതനായി

മണർകാട് കാളിയങ്കലായ മണ്ണുക്കുന്നേൽ താഴത്ത് വീട്ടിൽ കോര വർഗീസ് (കുഞ്ഞ് -83) നിര്യാതനായി

മണർകാട്: കാളിയങ്കലായ മണ്ണുക്കുന്നേൽ താഴത്ത് വീട്ടിൽ കോര വർഗീസ് (കുഞ്ഞ് -83) നിര്യാതനായി.

സംസ്കാരം ജനുവരി 31 വെള്ളി രാവിലെ 8ന് പരേതയായ സഹോദരിയുടെ മകൻ ഊറോട്ടുകാലായിൽ സൈലേഷിന്റെ ഭവനത്തിൽ (കണിയാങ്കുന്ന് Jn.) ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2ന് ചർച്ച് ഓഫ് ഗോഡ് കണിയാങ്കുന്ന് സഭയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരത്തുംമൂട് സെമിത്തേരിയിൽ.

ഭാര്യ: സൂസമ്മ ( പുളിക്കത്തറ കുമരകം).

മക്കൾ: മഞ്ചു , പാസ്റ്റർ മോനായി കെ. വർഗീസ് ( ചർച്ച് ഓഫ് ഗോഡ് കാണിയങ്കുന്ന്) സ്വപ്ന.

മരുമക്കൾ: പാസ്റ്റർ ബിനു ഡൊമിനിക് (ലിവിങ് വാട്ടർ ചർച്ച് പുതുപ്പള്ളി), സോജിയ മോനായി (മുതിയക്കൽ അരീപറമ്പ്), പാസ്റ്റർ ബൈജു കെ മത്തായി (ഹിസ് കംമ്പാഷൻ ചർച്ച്,ഹരിപ്പാട് ആലപ്പുഴ).