ചെങ്ങന്നൂർ പേരിശ്ശേരി വലിയമുട്ടത്ത് കുഞ്ഞമ്മ ബേബി (88) നിര്യാതയായി
ചെങ്ങന്നൂർ: പേരിശ്ശേരി വലിയമുട്ടത്ത് പരേതനായ ബേബിക്കുട്ടിയുടെ ഭാര്യ കുഞ്ഞമ്മ ബേബി (88) നിര്യാതയായി. പുത്തൻതെരുവ് ഐപിസി. ശാലേം സഭാംഗമാണ്. ഭൗതീക ശരീരം വെള്ളിയാഴ്ച മെയ് 3 - ന് ഭവനത്തിൽ കൊണ്ടു വരും. രാവിലെ11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12 ന് ഐപിസി. ശാലേം സഭയുടെ മഴുക്കീർ സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ: ജോസ് ബേബി, രാജൻ ജോസഫ് (കൂത്താട്ടുകുളം), സണ്ണി ജോസഫ് (കുവൈറ്റ്), ജോളി ബേബി (കാർത്തികപ്പള്ളി).
മരുമക്കൾ: പരേതയായ ഓമന ജോസ്, ദീനാമ്മ രാജൻ, പരേതയായ ആനി സണ്ണി, കാർത്തികപ്പള്ളി ഗ്രേസ് കോട്ടേജിൽ മാത്യു തോമസ്.