ഗ്ലോബൽ പ്രയർ വാരിയേഴ്സ് വയനാടിന് വേണ്ടി സംഘടിപ്പിക്കുന്ന സൂം പ്രാർത്ഥന ആഗസ്റ്റ് 8 വ്യാഴം  രാവിലെ 7ന്

ഗ്ലോബൽ പ്രയർ വാരിയേഴ്സ് വയനാടിന് വേണ്ടി സംഘടിപ്പിക്കുന്ന സൂം പ്രാർത്ഥന ആഗസ്റ്റ് 8 വ്യാഴം  രാവിലെ 7ന്

മദ്ധ്യപ്രദേശ്: ഗ്ലോബൽ പ്രയർ വാരിയേഴ്സ് വയനാടിന് വേണ്ടി സംഘടിപ്പിക്കുന്ന പ്രത്യേക പ്രാർത്ഥന ആഗസ്റ്റ് 8 വ്യാഴം  രാവിലെ ഏഴ് മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും.

വയനാട്ടിൽ മുപ്പത് വർഷമായി താമസിച്ച് സുവിശേഷ പ്രവർത്തനത്തോടെപ്പം സാമൂഹ്യ പ്രവർത്തനവും നടത്തുന്ന ക്രിസ്തീയ മാധ്യമ പ്രവർത്തകനും കൂടിയായ പാസ്റ്റർ കെ.ജെ. ജോബ് മുഖ്യതാഥിതിയായി സംബന്ധിച്ച് സംസാരിക്കും. ദുരന്തഭൂമി പലവട്ടം സന്ദർശിച്ച വ്യക്തിയെന്ന നിലയിൽ വയനാട്ടിലെ വിവരങ്ങളും പങ്ക് വയ്ക്കുന്നതാണ്.

Join zoom. Meeting Link
https://us02web.zoom.us/j/3870006817?pwd=bTg2Y1d4aE82clJoVGFLVkxmV0RJQT09

 Zoom ID: 387 000 6817 
 Passcode: J8883

 പാസ്റ്റർ ഷാജി കുര്യൻ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ കെ.റ്റി. ജോസഫ്, ജിനോയ് കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക്: 9446125936, 9575360805, 9660870544

Advertisement