പാസ്റ്റർ ഷിബു മാത്യുവിന്റെ മാതാവ് മേരി സ്കറിയ (81) നിര്യാതയായി

പാസ്റ്റർ ഷിബു മാത്യുവിന്റെ മാതാവ് മേരി സ്കറിയ (81) നിര്യാതയായി

പത്തനംതിട്ട : അസംബ്ലിസ് ഓഫ് ഗോഡ്  കുമ്പഴ ടൗൺ ഏ.ജി സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിബു മാത്യുവിന്റെ മാതാവ് മേരി സ്കറിയ (81) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സീതത്തോട് പതാരത്തിൽ കുടുംബാംഗമാണ്.

സംസ്കാര ശുശ്രൂഷ ഒക്ടോ.7 ന് ശനിയാഴ്ച രാവിലെ 8ന് കുമ്പഴ അസംബ്ലീസ് ഓഫ് ഗോഡ് അഗാപ്പേ സെൻട്രൽ ചർച്ചിൽ ആരംഭിച്ച് 12:30 ന് എ.ജി സെമിത്തേരിയിൽ സംസ്കരിക്കും.

ഭർത്താവ്  പരേതനായ പി.എം  സ്കറിയ. മക്കൾ : റോസമ്മ , ലാലച്ചൻ, സിസിലി. പാസ്റ്റർ ഷിബു മാത്യു. മരുമക്കൾ : പൊന്നച്ചൻ ,ജോമോൾ,രാജു, ജെസ്സി.

Advertisement