സി.മേരികുട്ടി മാത്യു (റിട്ട.എഇഒ- 87) നിര്യാതയായി
എറണാകുളം : കളമശ്ശേരി ഫെയ്ത്ത്സിറ്റി സഭാംഗം സി.മേരികുട്ടി മാത്യു (റിട്ട.എഇഒ- 87) നിര്യാതയായി. സംസ്ക്കാരം ജനു.26 ന് വെള്ളിയാഴ്ച്ച രാവിലെ 9 ന് സഭാങ്കണത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 1 ന് പുത്തൻകുരിശ് സെമിത്തേരിയിൽ.
മക്കൾ: അഡ്വ. പോൾ മാത്യു, ആശ മാത്യു.