കൈപ്പട്ടൂർ തുണ്ടിയിൽ തങ്കമ്മ സ്കറിയ (90) നിര്യാതയായി
കൈപ്പട്ടൂർ: തുണ്ടിയിൽ വീട്ടിൽ തങ്കമ്മ സ്കറിയ (90) നിര്യാതയായി. നാരങ്ങാനം കണമുക്ക് തടത്തിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. ഭർത്താവ് : പരേതനായ സ്കറിയ ഗീവർഗ്ഗീസ്.
മക്കൾ: പൊന്നമ്മ ജോൺ, കുഞ്ഞമ്മ വിക്ടർ (യു എസ് ), ഓമന സാം ( യു എസ് ), ശോഭന ജയൻ, പരേതരായ റോസമ്മ ഫിലിപ്പ്, സോജൻ വർഗീസ്.
മരുമക്കൾ: പി ജി. ജോൺ, ഫിലിപ്പോസ്, പാസ്റ്റർ വിക്ടർ ജോർജ്ജ് (യു എസ് ), പാസ്റ്റർ പി.എസ്. സാം കുട്ടി (യു എസ് ), മനു സോജൻ, പരേതനായ പാസ്റ്റർ ജയൻ.