പട്ടിക്കാട് കരിപ്പക്കുന്ന് കുറുമറ്റത്ത് കെ.ജെ.വർഗീസിൻ്റെ (പൊടിമോൻ-62) സംസ്കാരം ഡിസം.16 നാളെ ബാംഗ്ലൂരിൽ 

പട്ടിക്കാട് കരിപ്പക്കുന്ന് കുറുമറ്റത്ത് കെ.ജെ.വർഗീസിൻ്റെ (പൊടിമോൻ-62) സംസ്കാരം ഡിസം.16 നാളെ ബാംഗ്ലൂരിൽ 

സംസ്കാര ശുശ്രൂഷകൾ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം

https://youtube.com/live/2O-v_M1bqJk?feature=share

ബെംഗളൂരു: കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നിര്യാതനായ റിട്ട. ഡിഫൻസ് ഓഫീസർ കെ.ജെ. വർഗീസിൻ്റെ (പൊടിമോൻ-62) സംസ്കാരം ഡിസംബർ 16 ശനിയാഴ്ച രാവിലെ 9 ന് ഐ.പി.സി എബനേസർ വിവേക് നഗർ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ. തൃശൂർ പട്ടിക്കാട് കരിപ്പക്കുന്ന് കുറുമറ്റത്ത് പരേതനായ ജോസഫിന്റെ മകനാണ്.    

ഭാര്യ: മേഴ്സി കൊച്ചി കല്ലൂർ പുലിക്കോട്ടിൽ കുടുംബാംഗം. 

മക്കൾ: ജെറിൻ (യുഎസ്എ), ജോബിൻ (ബെംഗളൂരു).

 മരുമകൾ: ആഷ്‌ന (യുഎസ്എ).

 സഹോദരങ്ങൾ: കുഞ്ഞുമോൾ, ജോർജ് (കാനഡ), പൗലോസ് (ബാബു), പാസ്റ്റർ ബെന്നി, പാസ്റ്റർ വിൽസൻ