വെണ്ണിക്കുളം മുണ്ടയ്ക്കമണ്ണിൽ എം.വി. ജേക്കബ് നാഗപൂരിൽ നിര്യാതനായി

വെണ്ണിക്കുളം മുണ്ടയ്ക്കമണ്ണിൽ എം.വി. ജേക്കബ് നാഗപൂരിൽ നിര്യാതനായി

നാഗപൂർ: വെണ്ണിക്കുളം മുണ്ടയ്ക്കമണ്ണിൽ എം.വി. ജേക്കബ് നാഗപൂരിൽ നിര്യാതനായി. സംസ്കാരം നവം.1 നാളെ ജറിപട്ക്കാ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

ഭാര്യ: അച്ചാമ്മ ജേക്കബ്. മക്കൾ: അലക്സ് ജേക്കബ്, വർഗീസ് ജേക്കബ്, സന്തോഷ് ജേക്കബ്. മരുമക്കൾ: ഷീബ അലക്സ്, ബെൻസി വർഗീസ്, ജിഷ സന്തോഷ്