തിരുവാണിയൂര്‍ നടുവിലെവീട്ടില്‍ വര്‍ഗീസ് എന്‍.ജി.യുടെ ഭാര്യ സ്റ്റെല്ല വര്‍ഗീസ് (68) നിര്യാതയായി

തിരുവാണിയൂര്‍ നടുവിലെവീട്ടില്‍ വര്‍ഗീസ് എന്‍.ജി.യുടെ ഭാര്യ സ്റ്റെല്ല വര്‍ഗീസ് (68) നിര്യാതയായി

 കോലഞ്ചേരി: ഐപിസി വെട്ടിയ്ക്കല്‍ സഭാംഗം തിരുവാണിയൂര്‍ നടുവിലെവീട്ടില്‍ വര്‍ഗീസ് എന്‍.ജി.യുടെ ഭാര്യ സ്റ്റെല്ല വര്‍ഗീസ് (68) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (16.06.2024) വൈകിട്ട് 4 ന് പുത്തന്‍കുരിശ് ക്രിസ്ത്യന്‍ സെമിത്തേരിയില്‍. മക്കള്‍: ഷൈജന്‍, ഷൈബി. മരുമക്കൾ: ലിജി, റോള്‍സണ്‍. പരേത എറണാകുളം കാക്കനാട് കൂറ്റേടത്ത് കൂടുംബാഗമാണ്.