വരയന്നൂർ പരത്തൻപാറ പി.വി.വർഗ്ഗീസ് (കുഞ്ഞൂഞ് - 98) കർതൃ സന്നിധിയിൽ

വരയന്നൂർ പരത്തൻപാറ പി.വി.വർഗ്ഗീസ് (കുഞ്ഞൂഞ് - 98) കർതൃ സന്നിധിയിൽ

പുല്ലാട് : ജബൽപ്പൂർ ബെഥേൽ ഐ.പി.സി. സ്ഥാപകാംഗം വരയന്നൂർ പരത്തൻപാറ പി.വി.വർഗ്ഗീസ് (കുഞ്ഞൂഞ് - 98) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ജബൽപ്പൂർ ഖമേറിയ ഓർഡിനൻസ് ഫാക്റ്ററി ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം പിന്നീട്.

1984 മുതൽ പൂവത്തൂർ ഐ.പി.സി.എബൻ-ഏസർ സഭയിൽ വിവിധ ചുമതലകൾ നിർവഹിച്ചു. പരേതൻ തുമ്പമൺ കൊച്ചുപാറയിൽ കുടുംബാംഗമാണ്.

ഭാര്യ: സാറാമ്മ കുമ്പനാട് കരോട്ട് കുടുംബാംഗം. മക്കൾ: മോളി വില്യം ജോർജ്, ജേക്കബ് വർഗ്ഗീസ്, ഡോളി വിൽജി ഉമ്മൻ. മരുമക്കൾ : വില്യം ജോർജ് ചക്കാലമണ്ണിൽ  മാവേലിക്കര, ശോശാമ്മ ജേക്കബ്  മടുക്കോലിൽ വാര്യാപുരം, വിൽജി ഉമ്മൻ ശാന്തിഭവൻ പത്തനാപുരം. 

Advertisement