താന്നിമൂട്ടിൽ അമ്മിണി തോമസ്സ് (81) നിര്യാതയായി

താന്നിമൂട്ടിൽ അമ്മിണി തോമസ്സ് (81) നിര്യാതയായി

സംസ്കാര ശുശ്രൂഷകൾ ജൂലൈ 6 ന് ഗുഡ്ന്യൂസിലൂടെ തത്സമയം വീക്ഷിക്കാം

പത്തനംതിട്ട: ഐപിസി എരുമക്കാട് എബനേസർ സഭാംഗവും ഐപിസി മാള സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിബു തോമസ്സിൻ്റെയും, ഐപിസി പാമ്പാക്കുട സഭാ ശുശ്രൂഷകൻ പാസ്റ്റർ മോൻസി തോമസ്സിൻ്റെയും മാതാവ് താന്നിമൂട്ടിൽ അമ്മിണി തോമസ്സ് (81) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ ജൂലൈ 6 ന് ശനിയാഴ്ച പത്തനംതിട്ട, എരുമക്കാട് ഏബനേസർ ഐപിസി ചർച്ചിൽ രാവിലെ 9 ന് ആരംഭിച്ച് 12.30 ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

 ഭർത്താവ്: പരേതനായ പി.വി തോമസ്സ്

മക്കൾ: മോനി തോമസ്സ്, പാസ്റ്റർ മോൻസി തോമസ്സ്, മോനച്ചൻ സി.റ്റി, പൊന്നച്ചൻ സി.റ്റി, പാസ്റ്റർ ഷിബു തോമസ്സ് , ആശ തോമസ്സ്.

മരുമക്കൾ: ആനി തോമസ്സ്, ഷീല മോൻസി, സിജി മോനച്ചൻ, ബിന്ദു പൊന്നച്ചൻ, പ്രിൻസി ഷിബു, രെജു തോമസ്സ്

Advertisement