പാസ്റ്റർ സണ്ണി ജോർജ് (53) കർതൃസന്നിധിയിൽ

പാസ്റ്റർ സണ്ണി ജോർജ് (53) കർതൃസന്നിധിയിൽ

തിരുവനന്തപുരം : ഐപിസി പേരൂർക്കട സെന്ററിലെ വിതുരയിലുള്ള ശാലേം വർഷിപ്പ് സെന്റർ സഭാശുശ്രൂഷകൻ പാസ്റ്റർ സണ്ണി ജോർജ് (53) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോ.30 ന് തിങ്കൾ രാവിലെ 8 മുതൽ കുടപ്പനക്കുന്ന്  C S I പാരിഷ് ഹാളിൽ നടക്കും. തുടർന്ന് ശുശ്രൂഷകൾക്ക് ശേഷം മലമുകൾ സെമിത്തേരിയിൽ. 

ഭാര്യാ : ഗീതാ സണ്ണി. മക്കൽ : പ്രിൽസി സണ്ണി, ഡോണി സണ്ണി.

വാർത്ത: പാസ്റ്റർ എൻ. വിജയകുമാർ (+91 94470 00181)

Advertisement