ഇടക്കര പ്ലാവേലിൽ എൻ.ടി.മത്തായിയുടെ ഭാര‍്യ സാറാമ്മ (തങ്കമ്മ- 73) നിര്യാതയായി
ഇടക്കര : ചർച്ച് ഓഫ്l ഗോഡ് ഇൻ ഇൻഡ്യ മാമാങ്കര സഭാംഗം പ്ലാവേലിൽ വീട്ടിൽ എൻ.ടി.മത്തായിയുടെ ഭാര‍്യ: സാറാമ്മ (തങ്കമ്മ- 73) നിര്യാതയായി. പുല്ലൂർ കുടുംബാംഗമാണ്. സംസ്കാരം മാർച്ച് 6 ന് ശനിയാഴ്ച രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം ശേഷം 10 ന് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത‍്യ വള്ളിക്കാട് സെമിത്തേരിയിൽ
മക്കൾ: ജോഷി [യു.എസ്.എ], പാസ്റ്റർ ജോജി [ തൃച്ചി], ജോളി [ അയർലാന്‍റ്]. മരുമക്കൾ: ഷാബു [ യു.എസ്.എ], ചിഞ്ചു, ബിനു [അയർലാന്‍റ്].