തെക്കേപ്പറമ്പിൽ ബിജു റ്റി.യു.(55) നിര്യാതനായി

തെക്കേപ്പറമ്പിൽ ബിജു റ്റി.യു.(55) നിര്യാതനായി

കോട്ടയം: കുഴിമറ്റം ദൈവസഭാംഗം തെക്കേപ്പറമ്പിൽ ബിജു റ്റി.യു(55) നിര്യാതനായി. സംസ്കാരം ആഗ.26 രാവിലെ 8 ന് കുഴിമറ്റം ചർച്ച് ഓഫ് ഗോഡ് പാമ്പൂരംപാറയിലുള്ള സെമിത്തേരിയിൽ നടക്കും.

ഭാര്യ: മഞ്ചു ബിജു. മക്കൾ: ബിജിൻ ബിജു, ബിൻ്റു ബിജു.