കോലിയാക്കോട് വീട്ടിൽ സൂസമ്മ ചാക്കോ (80) നിര്യാതയായി
അടൂർ: കുറുമ്പകര കോലിയാക്കോട് വീട്ടിൽ പരേതനായ തോമസ് ചാക്കോയുടെ ഭാര്യ സൂസമ്മ ചാക്കോ (80) നിര്യാതയായി. സംസ്കാരം നാളെ (11-10-23 ബുധൻ) 8.30ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30ന് കുറുമ്പകര ഐ.പി.സി എലീം സഭ സെമിത്തേരിയിൽ. പരേത വെൺമണി കാഞ്ഞിരം നിൽക്കുന്നതിൽ കുടുംബാംഗമാണ്.
മക്കൾ: രാജു, സാബു, സാലി, ഷാജി, സാനു, സിബി. മരുമക്കൾ: പൊന്നമ്മ, സുജ, റെഡ്ജി, ലെനി, ലെ നി, പാസ്റ്റർ രെഞ്ചൻ ജോർജ്, അനിൽ ജോർജ്.
Advertisement