പുലിയൂർ തെക്കേമലയിൽ സൂസമ്മ ശാമുവൽ (74)  നിര്യാതയായി

പുലിയൂർ   തെക്കേമലയിൽ  സൂസമ്മ ശാമുവൽ (74)  നിര്യാതയായി

തിരുവല്ല : പുലിയൂർ ഏജി സഭാംഗം തെക്കേമലയിൽ പി.പി ശാമുവേലിന്റെ ഭാര്യ സൂസമ്മ ശാമുവൽ (74)  നിര്യാതയായി. സംസ്കാരം പിന്നീട്. കരുവാറ്റ സഭാ ശുശ്രൂഷകൻ പാസ്റ്റർ സജി കുര്യന്റെ സഹോദരിയാണ്.

Advertisement